ഗണപതിക്ക് തേങ്ങ അടിച്ചു കൊണ്ട് തുടങ്ങട്ടെ
---------------------
ഉള്ളിന്റെയുള്ളിൽ നിന്നുയരുമൊരു നാദമേ
എല്ലാം ലയിക്കുമാ ഓം കാര മന്ത്രമേ
നിന്നിൽ ഞാനലിഞ്ഞില്ലാതെയാവുമ്പോൾ
എന്നുയിർ സാന്ദ്രമൊരീണമായ് മാറുന്നു
---------------------
ഉള്ളിന്റെയുള്ളിൽ നിന്നുയരുമൊരു നാദമേ
എല്ലാം ലയിക്കുമാ ഓം കാര മന്ത്രമേ
നിന്നിൽ ഞാനലിഞ്ഞില്ലാതെയാവുമ്പോൾ
എന്നുയിർ സാന്ദ്രമൊരീണമായ് മാറുന്നു